JUDICIALആശ്രിത നിയമനം നല്‍കുന്നത് പൊതുജനസേവകര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിരിക്കെ മരിച്ചാല്‍; എം എല്‍ എ ആയിരിക്കെ ജനപ്രതിനിധി മരിച്ചാലും ആശ്രിതനിയമനം നല്കാന് വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയത് ഹൈക്കോടതി; ആര് പ്രശാന്തിന്റെ നിയമനം ചട്ടപ്രകാരമെന്ന വാദം വിലപ്പോയില്ല; സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തോല്ക്കാന് കാരണങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Dec 2024 3:34 PM IST
SPECIAL REPORTമുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന് നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ വിധി ശരിവെച്ചു സുപ്രീംകോടതി; ഒരു എംഎല്‍എയുടെ മകന് എങ്ങനെ ആശ്രിത നിയമനം നല്‍കുമെന്ന് കോടതി; ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാറിന്റെ അപ്പീല്‍ തള്ളി; സഖാക്കള്‍ക്ക് തോന്നിയപടി സര്‍ക്കാര്‍ ജോലി നല്കുന്ന പിണറായി സര്‍ക്കാര്‍ നയത്തിന് കനത്ത പ്രഹരംസ്വന്തം ലേഖകൻ2 Dec 2024 2:34 PM IST